മുഹമ്മദ് റിയാസിന്റെയും വീണയുടെയും വിവാഹം ഇന്ന്; ചടങ്ങുകള്‍ ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും വിവാഹം ഇന്ന്. രാവിലെ പത്തരയോടെ ക്ലിഫ് ഹൗസിലാണ് ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *