മുഖ്യമന്ത്രിക്കെതിരെ അമിത് ഷാ; ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയില്‍


ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് തെറ്റായ രീതിയിലാണെന്ന് അമിത് ഷാ ആരോപിച്ചു. സ്ത്രീകളോടും പ്രായം ചെന്നവരോടും പൊലീസ് മനുഷ്യത്വമില്ലാതെ പെരുമാറുന്നു. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്നും അമിത് ഷാ പറഞ്ഞു.




Sharing is Caring