‘പ​ത്മാ​വ​തി​​’ന് പാകിസ്​താനില്‍​ പ്ര​ദ​ര്‍​ശ​നാ​നു​മ​തി

ഇ​ന്ത്യ​യി​ല്‍ ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്കും പ്ര​ക്ഷോ​ഭ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​യ സ​ഞ്​​ജ​യ്​ ലീ​ല ഭ​ന്‍​സാ​ലി ചി​ത്രം ‘പ​ത്മാ​വ​ത്​’ പാ​കി​സ്​​താ​നി​ല്‍ പൂ​ര്‍​ണ​മാ​യും പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഇ​ന്ത്യ​യി​ല്‍ നീ​ക്കം ചെ​യ്​​ത ചി​ത്ര​ത്തി​​​െന്‍റ ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​െ​പ്പ​ടെ പാ​കി​സ്​​താ​നി​ല്‍ പ്ര​ദ​ര്‍​​ശി​പ്പി​ക്ക​ു​ന്ന​തി​ന്​ ഇ​സ്​​ലാ​മാ​ബാ​ദ്​ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ്​ അ​നു​മ​തി ന​ല്‍​കി.

പ​ത്മാ​വ​തി​ന്​ പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​കി​യ​താ​യി ഇ​സ്​​ലാ​ബാ​ദി​ലെ സെ​ന്‍​ട്ര​ല്‍ ബോ​ര്‍​ഡ്​ ഒാ​ഫ്​ ഫി​ലിം സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ മൊ​ബ​ശീ​ര്‍ ഹ​സ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ചു. ഇ​ന്ത്യ​ന്‍ ചി​ത്ര​മാ​യ പ​ത്മാ​വ​ത്​ രം​ഗ​ങ്ങ​ള്‍ മു​റി​ച്ചു​നീ​ക്കാ​തെ പ്ര​ദ​ര്‍​​​ശി​പ്പി​ക്കു​മെ​ന്നും ചി​ത്ര​ത്തി​ന്​ ‘യു’ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കി​യെ​ന്നു​മാ​ണ്​ ചെ​യ​ര്‍​മാ​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ച​ത്.

ഡ​ല്‍​ഹി സു​ല്‍​ത്താ​നാ​യി​രു​ന്ന അ​ലാ​വു​ദ്ദീ​ന്‍ ഖി​ല്‍​ജി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​െ​വ​ന്ന്​ ആ​രോ​പി​ച്ച്‌​ ചി​ത്ര​ത്തി​ലെ രം​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന്​ ചി​ത്ര​ത്തി​ലെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഭ​യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, ആ​രോ​ഗ്യ​പ​ര​മാ​യ ക​ല​ക​ളെ​യും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളെ​യും സി.​ബി.​എ​ഫ്.​​സി പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന്​ മൊ​ബ​ശീ​ര്‍ ഹ​സ​ന്‍ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *