പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായ ഒമ്പതാം ദിവസവും കൂട്ടി: 9 ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയും കൂടി

ന്യൂഡൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വില തുടർച്ചയായ ഒമ്പതാം ദിവസവും കൂട്ടി. പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്. ഡൽഹിയിൽ പുതിയ വില പെട്രോൾ – 76 രൂപ 26 പൈസ, ഡീസൽ – 74 രൂപ 62 പൈസ. കൊച്ചിയിൽ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില. 9 ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *