പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോര്‍കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്ന് ബിജെപി നേതാവ് അനില്‍ ആന്റണി.
താന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ ഊഹാപോഹങ്ങളാണ്. എല്ലാം പാര്‍ട്ടി തീരുമാനിക്കും. പുതുപ്പള്ളിയില്‍ പ്രചാരണത്തിന് താനുമുണ്ടാകുമെന്നും അനില്‍ ആന്റണി പറഞ്ഞു














