പഞ്ചാബിന് അഞ്ചാം ജയം

ച​ണ്ഡീ​ഗ​ഡ് ​:​ ​ഐ.​പി.​എ​ല്ലി​ല്‍​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ ​കിംഗ്സ ഇലവണ പഞ്ചാബ് 12 റണ്‍സിന് രാ​ജ​സ്ഥാ​ന്‍​ ​റോ​യ​ല്‍​സി​നെ​ കീഴടക്കി. ടൂര്‍ണമെന്റില്‍ പഞ്ചാബിന്റെ അഞ്ചാം ജയമാണിത്.
ആ​ദ്യം​ ​ബാ​റ്ര് ​ചെ​യ്ത​ ​​ ​പ​ഞ്ചാ​ബ് ​നി​ശ്ചി​ത​ ​ഇ​രു​പ​തോ​വ​റി​ല്‍​ 6​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ല്‍​ 182​ ​റ​ണ്‍​സെ​ടു​ത്തു. മറുപടിക്കിറങ്ങിയ രാജസ്ഥാന് ഇരുപതോവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 2 വിക്കറ്ര് വീതം നേടിയ അര്‍ഷദീപ് സിംഗും ആര്‍.അശ്വിനും മുഹമ്മദ് ഷാമിയുമാണ് രാജസ്ഥാന്റെ റണ്ണൊഴുക്ക് നിയന്ത്രിച്ചത്. അര്‍ദ്ധ സെ‌ഞ്ച്വറിയുമായി രാഹുല്‍ ത്രിപതിയും (45 പന്തില്‍ 50) അവസാന ഓവറുകളിലെ വമ്ബനടിയുമായി സ്റ്രുവര്‍ട്ട് ബിന്നിയും (11 പന്തില്‍ 33, 2ഫോര്‍ 3സിക്സ്) പൊരുതിയെങ്കിലും രാജസ്ഥാന് വിജയതീരത്തെത്താനായില്ല. സഞ്ജു സാംസണ്‍ (27), ജോസ് ബട്ട്ലര്‍ (23), ക്യാപ്ടന്‍ രഹാനെ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
നേരത്തേ അ​ര്‍​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​കെ.​എ​ല്‍.​ ​രാ​ഹു​ലും​ ​(52​)​​,​​​ ​ഡേ​വി​ഡ് ​മി​ല്ല​റുമാണ്​ ​(40​)​​​ ​പ​ഞ്ചാ​ബിനെ 182​ല്‍ എത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയത്.​ ​പു​റ​ത്താ​കാ​തെ​ 4​ ​പ​ന്തി​ല്‍​ 1​ ​ഫോ​റും​ 2​ ​സി​ക്സും​ ​ഉ​ള്‍​പ്പെ​ടെ​ 17​ ​റ​ണ്‍​സു​മാ​യി​ ​ക്യാ​പ്ട​ന്‍​ ​ആ​ര്‍.​ ​അ​ശ്വി​നും​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ല്‍​ ​വ​മ്ബ​ന​ടി​യു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞു,​
ഗെ​യ‌്ലും​ ​(30​)​​​രാ​ഹു​ലും​ ​ചേ​ര്‍​ന്ന് ​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​പ​ഞ്ചാ​ബി​ന് ​ന​ല്‍​കി​യ​ത്.​ ​തുട​ക്ക​ത്തി​ല്‍​ആ​ക്ര​ ​മി​ച്ച്‌ ​ക​ളി​ച്ച​ ​ഗെ​യ്ല്‍​ 3​ ​സി​ക്സും​ 2​ ​ഫോ​റും​ ​അ​ടി​ച്ചു.​ ​ടീം​ ​സ്കോ​ര്‍​ 38​ല്‍​ ​വ​ച്ച്‌ ​ഗെ​യ‌്ലി​നെ​ ​സഞ്ജു​വി​ന്റെ​ ​കൈ​യി​ല്‍​ ​എ​ത്തി​ച്ച്‌ ​ആ​ര്‍​ച്ച​റാ​ണ് ​കൂ​ട്ടു​കെ​ട്ട് ​പൊ​ളി​ച്ച​ത്.47​ ​പ​ന്തി​ല്‍​ 2​സി​ക്സും​ 3​ ​ഫോ​റും​ ​ഉ​ള്‍​പ്പെ​ട്ട​താ​ണ് ​രാ​ഹു​ലി​ന്റെ​ ​അ​ര്‍​ദ്ധ​ ​സെ​ഞ്ച്വ​റി​ ​ഇ​ന്നിം​ഗ്സ്.​ 27​ ​പ​ന്ത് ​നീ​ണ്ട​ ​മി​ല്ല​റു​ടെ​ ​ഇ​ന്നിം​ഗ്സി​ല്‍​ 2​ ​വീ​തം​ ​ഫോ​റും​ ​സി​ക്സും​ ​ഉ​ണ്ട്.​ ​ആ​ര്‍​ച്ച​ര്‍​ ​രാ​ജ​സ്ഥാ​നാ​യി​ 3​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തി.
ബാം​ഗ്ലൂ​ര്‍​ ​ഡെ​യ്ഞ്ച​ര്‍​ ​സോ​ണില്‍
ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ല്‍​ ​മും​ബ​യ് ​ഇ​ന്ത്യ​ന്‍​സി​നോ​ട് 5​ ​വി​ക്ക​റ്റി​ന് ​തോ​റ്റ​തോ​ടെ​ ​റോ​യ​ല്‍​ ​ച​ല​ഞ്ചേ​ഴ്സ് ​ബാം​ഗ്ലൂ​രി​ന്റെ​ ​പ്ലേ​ഓ​ഫ് ​പ്ര​തീ​ക്ഷ​ക​ള്‍​ ​പ്ര​തി​സ​ന്ധി​യി​ലാ​യി.​ ​അ​വ​രു​ടെ​ ​ഏ​ഴാം​ ​തോ​ല്‍​വി​ ​ആ​യി​രു​ന്നു​ ​ഇ​ത്.​ ​സ്കോ​ര്‍​:​ ​ബാം​ഗ്ലൂ​ര്‍​ 171​/7,​​​ ​മും​ബ​യ് 172​/5​ .

Spread the love

Leave a Reply

Your email address will not be published. Required fields are marked *