കേരളത്തില്‍ വീണ്ടും താമര വിരിഞ്ഞു. നേമം മണ്ഡലത്തില്‍ നടന്ന ഇഞ്ചോടിഞ്ച് മത്സരത്തില്‍ ബിജെപി 3800 വോട്ടുകള്‍ക്കാണ് വിജയിച്ചത്.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെയാണ് രാജീവ് ചന്ദ്രശേഖർ പ രാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മാറാതെ നിലനിര്‍ത്തിയ മണ്ഡലമാണ് നേമം. ചാത്തന്നൂരും എൻ ഡി എ ക്ക് മിന്നും വിജയം സ്വന്തമാക്കാൻ സാധിച്ചു. ഇതിന് മുന്‍പ് 2106ല്‍ ബിജെപിയുടെ ഒ രാജഗോപാല്‍ നേമത്ത് വിജയിച്ചിരുന്നു














