ത​മി​ഴ്‌​നാ​ട്ടി​ല്‍ പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ ചു​ട്ടു​കൊ​ന്നു

വി​ല്ലു​പു​രം: ത​മി​ഴ്‌​നാ​ട്ടി​ലെ വി​ല്ലു​പു​ര​ത്ത് വി​ദ്യാ​ര്‍​ഥി​നി​യെ ചു​ട്ടു​കൊ​ന്നു. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ജ​യ​ശ്രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് അ​ണ്ണാ ഡി​എം​കെ നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

പ്ര​തി​ക​ളും പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും ത​മ്മി​ല്‍ കു​ടും​ബ പ്ര​ശ​ന​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കൊ​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *