തെലങ്കാന തെരഞ്ഞെടുപ്പ്: അസറുദ്ദീന്‍ ഒവൈസി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തുന്നു


ഹൈദരാബാദ്: എഐഎം അദ്ധ്യക്ഷന്‍ അസറുദ്ദീന്‍ ഒവൈസി ടിആര്‍എസ് അധ്യക്ഷന്‍ ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തുന്നു. നാളെ തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെയാണ് കൂടിക്കാഴ്ച. തൂക്കുസഭ വന്നാല്‍ ടിആര്‍എസിന് ഒവൈസി പിന്തുണ ഉറപ്പ് നല്‍കിയേക്കും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.


119 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ചന്ദ്രശേഖര റാവു കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്നേ മന്ത്രി സഭ പിരിച്ചു വിട്ടതിനാലാണ് തെരഞ്ഞെടുപ്പ് നടന്നത്.




Sharing is Caring