തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം


തൃശൂര്‍: തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം. കിഴക്കുംപാട്ടുകര കനറാ ബാങ്കിന്റെ എടിഎമ്മിലാണ് കവര്‍ച്ചാ ശ്രമം. ഇതേ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്.




Sharing is Caring