തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു


തിരുവനന്തപുരം: തിരുവനന്തപുരം ബൈപാസിലെ മുക്കോലക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ (42) ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.




Sharing is Caring