വാഷിങ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണിനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കി.സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ പുതിയ സെക്രട്ടറിയായി സ്ഥാനമേല്‍ക്കും.ട്രംപിന്റെ പ്രധാന വിമര്‍ശകരിലൊരാളായിരുന്നു റെക്സ് ടില്ലേഴ്സ്. ഒരു വര്‍ഷം മുന്‍പാണ് ടില്ലേഴ്സന്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്.













