തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡീസല്‍ പ്രതിസന്ധി തുടരുന്നു. ഇന്ന് 15% ഡീസലിന്റെ കുറവാണ് അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് സര്‍വീസുകള്‍ കുറയുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. രാവിലെ 11നും ഉച്ചയ്ക്ക് 3നും ഇടയ്ക്ക് ട്രിപ്പുകള്‍ റദ്ദാക്കും.അടിയന്തര സാമ്പത്തിക സഹായം വേണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനെ അറിയിച്ചു.













