ടി.​ഒ. സൂ​ര​ജി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ഇഡി ക​ണ്ടു​കെ​ട്ടി


കൊ​ച്ചി: അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദി​ച്ച മു​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ടി.​ഒ. സൂ​ര​ജി​ന്‍റെ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടി. എ​ട്ടു കോ​ടി 80 ല​ക്ഷം രൂ​പ​യു​ടെ സ്വ​ത്താ​ണ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വി​ഭാ​ഗം ക​ണ്ടു​കെ​ട്ടി​യ​ത്. സം​സ്ഥാ​ന വി​ജി​ല​ന്‍​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി​ട്ടാ​യി​രു​ന്നു എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​ന്വേ​ഷ​ണം.




Sharing is Caring