ജിസാറ്റ്-7 എ വിക്ഷേപണം ഇന്ന്


ചെ​ന്നൈ: ഇ​ന്ത്യ​യു​ടെ 35-ാം വാ​ര്‍​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​മാ​യ ജി​സാ​റ്റ്-7 എ ​ബു​ധ​നാ​ഴ്ച വി​ക്ഷേ​പി​ക്കും. ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ സ​തീ​ഷ് ധ​വാ​ന്‍ സ്പേ​സ് സെ​ന്‍റ​റി​ല്‍ നി​ന്ന് വൈ​കു​ന്നേ​രം 4.10-നാ​ണ് വി​ക്ഷേ​പ​ണം.


വി​ക്ഷേ​പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള കൗ​ണ്ട് ഡൗ​ണ്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് 2.10-ന് ​ആ​രം​ഭി​ച്ചി​രു​ന്നു. ജി​എ​സ്‌എ​ല്‍​വി എ​ഫ്-11 റോ​ക്ക​റ്റാ​ണ് ജി​സാ​റ്റ്-7​എ​യെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ക്കു​ക. 2,250 കി​ലോ​യാ​ണ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം.




Sharing is Caring