ജമ്മു കശ്മീരിലെ ഷോപിയാനിൽ വെടിവെപ്പ്


ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ വെടിവെപ്പ്. സൗത്ത് കശ്മീരിലെ ഗംഗൻ ഏരിയയിലാണ് വെടിവെപ്പ് നടന്നത്.
പ്രദേശവാസികളായ മൂന്നു പേർക്ക് വെടിവെപ്പിൽ പരിക്കേറ്റു.


വെടിവെപ്പ് നടത്തിയവർക്കായി ഗംഗൻ ഏരിയയിൽ സുരക്ഷാസേനയും പൊലീസും സംയുക്ത പരിശോധന ആരംഭിച്ചിട്ടുണ്ട്.




Sharing is Caring