ക​രി​മീ​ന്‍​ ​പൊ​ള്ളി​ച്ച​ത്


ചേ​രു​വ​കള്‍


ക​രി​മീ​ന്‍​ :​​​ ​ര​ണ്ടെ​ണ്ണം​​​​ ​(​വ​ലു​ത്)
കു​രു​മു​ള​ക്:​ ​​​​​ ​ര​ണ്ട് ​പി​ടി​ ​(​പൊ​ടി​ച്ച​ത്)
മു​ള​ക് ​പൊ​ടി​:​ ​​​ ​ര​ണ്ട് ​ടേ​ബി​ള്‍​ ​സ്​​പൂണ്‍
മ​ഞ്ഞ​ള്‍​പ്പൊ​ടി​:​ ​​​ ​​​കാ​ല്‍​ ​ടീ​സ്​​പൂണ്‍
ഉ​പ്പ്:​ ​​​പാ​ക​ത്തി​ന്
ഇ​ഞ്ചി​:​ ​​​ഒ​രു​ ​ചെ​റി​യ​ ​ക​ഷ​ണം​ ​(​ച​ത​ച്ച​ത്)
വെ​ളു​ത്തു​ള്ളി​ ​​​ ​അ​ഞ്ച​ല്ലി​:​ ​​​ ​(​ച​ത​ച്ച​ത്)
പെ​രും​ജീ​ര​ക​പ്പൊ​ടി​:​ ​​​ ​​​ ​ഒ​രു​ ​നു​ള്ള്
ചു​വ​ന്നു​ള്ളി​:​ ​​​ ​​​മൂ​ന്നെ​ണ്ണം​ ​(​ച​ത​ച്ച​ത്)
വെ​ളി​ച്ചെ​ണ്ണ​:​ ​​​ ​​​ആ​വ​ശ്യ​ത്തി​ന്
ക​റി​വേ​പ്പി​ല​:​ ​​​ ​​​ആ​വ​ശ്യ​ത്തി​ന്
മ​ല്ലി​യി​ല​:​ ​​​ ​​​ആ​വ​ശ്യ​ത്തി​ന്


ത​യ്യാ​റാ​ക്കു​ന്ന​ ​വി​ധം

ക​രി​മീ​നി​ന്റെ​ ​ത​ല​ ​അ​തി​ന് ​മു​ക​ളി​ല്‍​ ​ത​ന്നെ​ ​വെ​ച്ച്‌ ​വൃ​ത്തി​യാ​ക്കി​യ​തി​ന് ​ശേ​ഷം​ ​ന​ന്നാ​യി​ ​ക​ഴു​കി​ ​ന​ടു​കീ​റി​ 2​ ​മു​ത​ല്‍​ 9​ ​വ​രെ​യു​ള്ള​ ​ചേ​രു​വ​ ​കു​ഴ​ച്ച്‌ ​ഇ​തി​ന് ​മു​ക​ളി​ലും​ ​ഉ​ള്ളി​ലും​ ​തേ​ക്കു​ക.​ ​എ​ന്നി​ട്ട് ​വെ​ളി​ച്ചെ​ണ്ണ​യി​ല്‍​ ​ഒ​ന്ന് ​വാ​ട്ടി​യെ​ടു​ക്കു​ക.​ ​അ​താ​യ​ത് ​ചെ​റു​താ​യി​ ​ഒ​ന്ന് ​വേ​വി​ച്ചെ​ടു​ക്കു​ക.​ ​എ​ന്നി​ട്ട് ​വാ​ഴ​യി​ല​യി​ല്‍​ ​കു​റ​ച്ച്‌ ​വെ​ളി​ച്ചെ​ണ്ണ​ ​ഒ​ഴി​ച്ച്‌ ​അ​തി​ന് ​മു​ക​ളി​ല്‍​ ​ക​രി​മീ​ന്‍​ ​വെ​ച്ച്‌ ​ബാ​ക്കി​യു​ള്ള​ ​മ​സാ​ല​ക്കൂ​ട്ട് ​ഇ​തി​ല്‍​ ​പൊ​തി​ഞ്ഞ് ​മു​ക​ളി​ല്‍​ ​കു​റ​ച്ച്‌ ​കൂ​ടെ​ ​വെ​ളി​ച്ചെ​ണ്ണ​യും​ ​ക​റി​വേ​പ്പി​ല​യും​ ​മ​ല്ലി​യി​ല​യും​ ​വി​ത​റി​ ​ഇ​ല​ ​മ​ട​ക്കി​ ​ഒ​രു​ ​നോ​ണ്‍​സ്റ്റി​ക്ക് ​പാ​നി​ല്‍​ ​ര​ണ്ട് ​ഭാ​ഗ​വും​ ​ന​ന്നായി​ ​വേ​വി​ച്ചെ​ടു​ക്കു​ക.​ ​പാ​നി​ല്‍​ ​കു​റ​ച്ച്‌ ​വെ​ളി​ച്ചെ​ണ്ണ​ ​ഒ​ഴി​ച്ച്‌ ​വേ​ണം​ ​വേ​വി​ക്കാ​ന്‍.​ ​പ​ച്ച​ക്കു​രു​മു​ള​ക് ​ആ​ണെ​ങ്കി​ല്‍​ ​ഒ​ന്നു​കൂ​ടെ​ ​ന​ന്നാ​യി​രി​ക്കും.​ ​ഓ​വ​ന്‍​ ​ഉ​ണ്ടെ​ങ്കി​ല്‍​ ​ഓ​വ​നി​ല്‍​ ​ഗ്രി​ല്‍​ ​ചെ​യ്‌​തെ​ടു​ത്താ​ല്‍​ ​മ​തി.​ ​ചെ​റു​നാ​ര​ങ്ങ​ ​വെ​ച്ച്‌ ​അ​ല​ങ്ക​രി​ക്കാം.



Sharing is Caring