ക​രാ​ട്ടെ പ​ഠി​ക്കാ​നെ​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി​യെ അ​ധ്യാ​പ​ക​ന്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി


പാ​റ്റ്ന: ബി​ഹാ​റി​ലെ പാ​റ്റ്ന​യി​ല്‍ ക​രാ​ട്ടെ പ​ഠി​ക്കാ​നെ​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി​യെ അ​ധ്യാ​പ​ക​ന്‍ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി. പാ​റ്റ്ന കു​ര്‍​ജി സ്വ​ദേ​ശി​യാ​യ മു​കേ​ഷ് കു​മാ​റാ​ണ് വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച​ത്. ദി​ഹ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.


കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നു പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ കേ​സ് പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​ണെ​ന്ന് എ​സ്‌എ​ച്ച്‌ഒ ര​ഘു​നാ​ഥ് പ്ര​സാ​ദ് പ​റ​ഞ്ഞു.




Sharing is Caring