ക​ണ്ണൂ​രി​ൽ സ്വർണം കടത്താൻ ശ്രമിച്ച അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച നാ​ദാ​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും മ​ക​ളും പി​ടി​യി​ൽ. പാ​ന്‍റ്സി​നു​ള്ളി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി​യാ​ണ് സ്വ​ർ​ണം എ​ത്തി​ച്ച​ത്.

വി​പ​ണി​യി​ൽ 26 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് ഇ​വ​രി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​തെ​ന്ന് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം അ​റി​യി​ച്ചു. അമ്മയെയും മകളെയും വിശദമായി ചോദ്യം ചെയ്യുകയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *