കേ​ന്ദ്ര​ത്തി​ന്‍റെ സാ​മ്ബ​ത്തി​ക പാ​ക്കേ​ജ് വ​ട്ട​പൂ​ജ്യം; ആ​ഞ്ഞ​ടി​ച്ച്‌ മ​മ​ത

കോ​ല്‍​ക്ക​ത്ത: കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സാ​മ്ബ​ത്തി​ക പാ​ക്കേ​ജി​നെ​തി​രെ ശ​ക്ത​മാ​യ വി​മ​ര്‍​ശ​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​വ​ത​രി​പ്പി​ച്ച പ്ര​ത്യേ​ക സാ​മ്ബ​ത്തി​ക പാ​ക്കേ​ജി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഒ​ന്നു​മി​ല്ലെ​ന്ന് മ​മ​ത പ​റ​ഞ്ഞു. സാ​മ്ബ​ത്തി​ക പാ​ക്കേ​ജ് വ​ട്ട​പൂ​ജ്യ​മാ​ണെ​ന്ന് മ​മ​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച സാ​മ്ബ​ത്തി​ക പാ​ക്കേ​ജ് വ​ട്ട​പൂ​ജ്യ​മാ​ണ്. ഇ​ത് ജ​ന​ങ്ങ​ളെ വി​ഢി​ക​ളാ​ക്കാ​നു​ള്ള ത​ട്ടി​പ്പാ​ണ്. ഇ​തി​ല്‍ അ​സം​ഘ​ടി​ത മേ​ഖ​ല​യ്ക്കും പൊ​തു​വ്യ​യ​ത്തി​നും തൊ​ഴി​ല്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഒ​ന്നുമി​ല്ല- മ​മ​ത പ​റ​ഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *