കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഏജന്‍സി രൂപീകരിക്കണമെന്ന് സര്‍ക്കാര്‍; നിര്‍ദേശം ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍


തിരുവനന്തപുരം: കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഏജന്‍സി രൂപീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. സിയാല്‍ മോഡല്‍ ഏജന്‍സി നിശ്ചിതകാലത്തേക്ക് രൂപീകരിക്കണമെന്നാണ് നിര്‍ദേശം. ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ വെച്ച കുറിപ്പിലാണ് നിര്‍ദേശമുള്ളത്. പുനര്‍നിര്‍മ്മാണത്തിനായി നിരവധി സമിതികള്‍ ഉള്ളതിന് പുറമെയാണ് സര്‍ക്കാരിന്റെ നിര്‍ദേശം.




Sharing is Caring