തളിപ്പറബ് : കെ.സി.ജോസഫ് എംഎല്‍എയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരനയാ പൂക്കോത്ത് തെരുസ്വദേശി ദിനേശന് പരിക്കേറ്റു . തൃച്ചംബരം പെട്രോള്‍ പാമ്ബിന് സമീപ വച്ച് ആയിരുന്നു അപകടം ഉണ്ടായത് .കാര്യ ആശുപത്രിയില്‍ ദിനേശന് ചികിത്സ നല്‍കുകയും ചെയ്തു എം എല്‍ എ സഞ്ചരിച്ച ഇന്നോവകാറും ബുളളട്ടും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു .ഇരുവാഹങ്ങള്‍ക്കും കൂട്ടിയിടി ഉണ്ടായതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചു .പരിക്കേറ്റയാള്‍ക്ക് പരാതിയില്ലാ എന്നും അറിയിക്കുകയും ചെയ്തു .













