കെപിസിസി പുനസംഘടനക്കെതിരെ കോഴിക്കോട്ട് പ്രതിഷേധം


കോ​ഴി​ക്കോ​ട്: കെ​പി​സി​സി പു​ന​സം​ഘ​ട​ന​യ്ക്കെ​തി​രെ കോ​ഴി​ക്കോ​ട്ട് പ്ര​തി​ഷേ​ധം. കോ​ഴി​ക്കോ​ട് ഡി​സി​സി ഓ​ഫീ​സി​നു​മു​ന്നി​ല്‍ പു​തി​യ നേ​തൃ​ത്വ തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രെ പോ​സ്റ്റ​റു​ക​ള്‍. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​കാ​രം മ​ന​സി​ലാ​ക്കാ​ത്ത സം​ഘ​ട​ന ആ​ര്‍​ക്ക് വേ​ണ്ടി​യെ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ ചോ​ദി​ക്കു​ന്ന​ത്.


വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് പോ​സ്റ്റ​റു​ക​ള്‍ പ്രത്യക്ഷപ്പെട്ടത്. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നോ​ട്ടീ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് പോ​സ്റ്റ​റു​ക​ള്‍ എ​ഴു​തി​യി​രി​ക്കു​ന്ന​ത്.




Sharing is Caring