Monday 20 April, 2026
Written by
in
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍. 773 സ്ഥിരം ജീവനക്കാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു. ദീര്‍ഘകാലമായി ജോലിക്കെത്താത്തവരെയാണ് പിരിച്ചുവിട്ടത്. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്.