കുമളിയിൽ രണ്ട് യുവാക്കൾ എം ഡി എം എയുമായി പിടിയിൽ

കുമളിയിൽ രണ്ട് യുവാക്കൾ എം ഡി എം എയുമായി പിടിയിൽ .ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കാ​റി​ൽ കൊണ്ട് വ​രു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എയുമായി തിരു​വ​ന​ന്ത​പു​രം ചി​റ​യി​ൻ​കീ​ഴ് കി​ഴി​വി​ലം സ​മീ​ന മ​ൻ​സി​ലി​ൽ മു​ൻ​സി​ർ (34), കു​റ​ക്ക​ട റോ​ഷ്ന മ​ൻ​സി​ലി​ൽ അ​ൽ​കെ​യ്സ് (23) എ​ന്നി​വ​രെയാണ് അ​റ​സ്റ്റ് ചെ​യ്തത് .

വ​ണ്ടി​പ്പെ​രി​യാ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നീ​ഷി​​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ്​ കാ​റി​ൽ​നി​ന്ന്​ 250 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്ത​ത്. പ​രി​ശോ​ധ​ന​ക്ക്​ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എ​ൻ. അ​നി​ൽ, പി.​എ​ച്ച്. യൂ​ന​സ്, ബി. ​രാ​ജ്കു​മാ​ർ, കെ. ​ഷ​നേ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *