കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു​നേ​രെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ശ്രീ​ന​ഗ​റി​ലെ ലാ​ല്‍ ഛൗകി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജവാന്മാര്‍ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ഊ​ര്‍​ജി​ത​മാ​ക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *