കാ​ഷ്മീ​രി​ല്‍ സൈ​ന്യം മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു


ജ​മ്മു കാ​ഷ്മീ​രി​ല്‍ സൈ​ന്യം മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. കു​പ്‌​വാ​ര ജി​ല്ല​യി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ താം​ഗ്ധ​ര്‍ സെ​ക്ട​റി​ലാ​യി​രു​ന്നു സം​ഭ​വം.


നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തീ​വ്ര​വാ​ദി​ക​ള്‍​ക്കു നേ​രെ സൈ​ന്യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. തീ​വ്ര​വാ​ദി​ക​ള്‍ തി​രി​ച്ചും വെ​ടി​വ​ച്ചു. ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നു തീ​വ്ര​വാ​ദി​ക​ളെ വ​ധി​ക്കാ​നാ​യി. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.




Sharing is Caring