കാശ്‌മീരില്‍ ഭീകരരുടെ ഗ്രനേഡാക്രമണം, നാല് സെെനികര്‍ക്ക് പരിക്ക്


ജമ്മു കാശ്‌മീരിലെ ജബേറ മേഖലയില്‍ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ നാല് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവന്തിപോറ ജില്ലയിലുള്ള സൈനിക കേന്ദ്രത്തിലേക്ക് ഇന്നു വൈകുന്നേരമാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്.




Sharing is Caring