കര്‍ണാടക തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു.ടി ഖാദറിന് ജയം


മംഗളൂരു:കര്‍ണാടക തിരഞ്ഞെടുപ്പില്‍ മംഗളൂരു സിറ്റി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യു.ടി ഖാദറിന് ജയം. തുടര്‍ച്ചയായ വിജയമാണ് യു.ടി ഖാദറിന് ലഭിച്ചിരിക്കുന്നത്. ഭൂരിപക്ഷം സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വാശിയേറിയ തിരഞ്ഞെടുപ്പായിരുന്നു മണ്ഡലത്തില്‍ നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയെയാണ് യു.ടി ഖാദര്‍ പരാജയപ്പെടുത്തിയത്.


സിദ്ധരാമയ്യ സര്‍ക്കാരിലെ ആരോഗ്യ മന്ത്രിയാണ് വിജയിച്ച യു.ടി ഖാദര്‍.




Sharing is Caring