കര്‍ണാടകയിലെ സംഭവങ്ങള്‍ രാജ്യത്തിനാകെ അപമാനമെന്ന് ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത് രാജ്യത്തിനാകെ അപമാനമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring