കൊച്ചി: കഴിഞ47 ദിവസത്തെ ട്രോളിങ് നിരോധനത്തിന് തിരശ്ശീല വീണു. കടലിന്റെ മകൾക്ക് ഇനി ചാകരക്കാലം. പട്ടിണിയും പരിവട്ടവും മായി കഴിഞ്ഞിരുന്ന ദിനങ്ങൾക്ക് വിരാമമായി എന്ന ശുഭാപ്തി വിശ്വാസത്തോടെവീണ്ടും ബോട്ടു ക ൾ കടലിലേക്ക്.ഏകദേശം 3000 ത്തോളം ബോട്ടുകൾ കടലിൽ ഇറങ്ങും. ഈ(പാവശ്യം അന്യസംസ്ഥാന തൊഴിലാളികൾ ഐസ് പ്ലാന്റുകളിൽ ജോലി ചെയ്യുവാൻ എത്തി തുടങ്ങിയിട്ടുണ്ട്.തൊഴിലാളികൾ വി(ശമ ജീവിതത്തിന്റെ ആലസ്യം വിട്ട് ജോലിയിൽ എത്തി തുടങ്ങി. ഇ (തയും ദിവസത്തെ കടങ്ങൾ എല്ലാം വീട്ടാൻ കടലമ്മ കനിയണമെന്ന(പാർത്ഥനയോടെ വീണ്ടും മത്സ്യ ബന്ധനത്തിന്.












