ഐഎസ് റിക്രൂട്ട്‌മെന്റ്: വയനാട് സ്വദേശി ഹബീബ് റഹ്മാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും


കൊച്ചി: ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ കല്‍പറ്റയില്‍ നിന്ന് എന്‍ഐഎ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്ത വയനാട് സ്വദേശി ഹബീബ് റഹ്മാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹബീബിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.


കാസര്‍ഗോഡ് സ്വദേശികളെ അടക്കം ഐ. എസ് തീവ്രവാദ സംഘടനയിലേക്ക് കടത്തിയ ഗൂഢാലോചനയില്‍ 17 ാം പ്രതിയാണ് ഹബീബ് റഹ്മാന്‍. കൊച്ചിയിലെ എന്‍ ഐ എ പ്രത്യേക കോടതിയിലാണ് പ്രതിയെ ഹാജരാക്കുക.




Sharing is Caring