എലിപ്പനി: പത്തനംതിട്ടയില്‍ ഒരാള്‍ കൂടി മരിച്ചു


പത്തനംതിട്ട ജില്ലയില്‍ എലിപ്പനി ബാധയെത്തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. റാന്നി അയിരൂര്‍ സ്വദേശി രഞ്ജു (27) ആണ് മരിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.




Sharing is Caring