ഇഡ്ഡലിയും, സാമ്ബാറും ആകാശത്തേക്ക് പറന്നുയരുന്നു?


ഇഡ്ഡലിയും, സാമ്ബാറും. ഐ.എസ്.ആര്‍.ഒയുടെ ചരിത്രദൗത്യമായ ഗഗന്‍യാനില്‍ ഇന്ത്യക്കാരായ മൂന്നുപേര്‍ക്കൊപ്പം ഇഡ്ഡലിയും സാമ്ബാറും ബഹിരാകാശത്തെത്തുമോ എന്നാണിപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത്? 2022ല്‍ ബഹിരാകാശത്തേക്ക് കുതിക്കുന്ന ഗഗന്‍യാനിലെ യാത്രക്കാരാവുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കൊണ്ടുപോകേണ്ട ഭക്ഷണങ്ങളുടെ പരീക്ഷണമാണിത്.


മൈസൂരുവിലെ പ്രതിരോധ ഭക്ഷ്യഗവേഷണ ലേബാറട്ടറിയിലാണ് (ഡി.എഫ്.ആര്‍.എല്‍) ഇതിന്റെ പരീക്ഷണം നടക്കുന്നത്. ഏതൊക്കെയായാലും നമ്മുടെ പ്രിയ വിഭവത്തിന് പറന്നുയരാനുള്ള അനുമതി ലഭിക്കുമോ എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കുകയാണ് ജനങ്ങള്‍.




Sharing is Caring