അ​സം പ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ അ​ന്തി​മ പ​ട്ടി​ക:കോ​ണ്‍​ഗ്ര​സ് അ​ടി​യ​ന്തി​ര നേ​തൃ​യോ​ഗം ചേ​രും

ന്യൂ​ഡ​ല്‍​ഹി: അ​സം പ​ര​ത്വ ര​ജി​സ്റ്റ​റി​ന്‍റെ അ​ന്തി​മ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​തി​നു പി​ന്നാ​ലെ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സ് അ​ടി​യ​ന്തി​ര നേ​തൃ​യോ​ഗം ചേ​രും. പാ​ര്‍​ട്ടി ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യാ​യ 10 ജ​ന്‍​പ​ഥി​ലാ​ണ് യോ​ഗ ചേ​രു​ക.

ഇ​ന്ന് പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ല്‍ 3.11 കോ​ടി പേ​ര്‍ ഉ​ള്‍​പ്പെ​ട്ട​പ്പോ​ള്‍ 19 ല​ക്ഷം പേ​ര്‍ പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​യി. പ​ട്ടി​ക​യ്ക്ക് പു​റ​ത്താ​യ​വ​ര്‍​ക്ക് ട്രൈ​ബ്യൂ​ണ​ലി​ന സ​മീ​പി​ക്കാം. രാ​വി​ലെ 10ഓ​ടെ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പ​ട്ടി​ക പു​റ​ത്തി​റ​ക്കി​യ​ത്. നേ​ര​ത്തെ, 41 ല​ക്ഷ​ത്തോ​ളം പേ​ര്‍ അ​ന്തി​മ ര​ജി​സ്റ്റ​റി​ല്‍ ഉ​ണ്ടാ​കി​ല്ലെ​ന്നാ​യി​രു​ന്നു വി​വ​രം

Spread the love

Leave a Reply

Your email address will not be published. Required fields are marked *