അ​ജ്ഞാ​ത​സം​ഘം: പ​ഞ്ചാ​ബി​ല്‍ തെ​ര​ച്ചി​ല്‍ ഉൗ​ര്‍​ജി​ത​മാ​ക്കി

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നാ​ല് പേ​രെ ക​ണ്ട​തി​നെ തു​ട​ര്‍​ന്നു തെ​ര​ച്ചി​ല്‍ ഉൗ​ര്‍​ജി​ത​മാ​ക്കി. പ​ത്താ​ന്‍​കോ​ട്ട്-​ഗു​ര്‍​ദാ​സ്പൂ​ര്‍ അ​തി​ര്‍​ത്തി​ലാ​ണ് സം​ഘ​ത്തെ ക​ണ്ട​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ജ​മ്മു കാ​ഷ്മീ​ര്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള കാ​ര്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ നി​ര്‍​ത്താ​തെ പോ​യ കാ​റാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഈ ​കാ​റി​ലാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ഈ ​മാ​സം 14നും ​ഒ​രു സം​ഘം പ​ഞ്ചാ​ബി​ല്‍ കാ​ര്‍ ത​ട്ടി​യെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു പ​ത്താ​ന്‍​കോ​ട്ടും ഗു​ര്‍​ദാ​സ്പൂ​രി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *