റിയാദ്: സൗദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിശോധനകള്‍ക്കായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സൗദിയിലെ കിംഗ് ഫൈസല്‍ സ്പെഷലിസ്റ്റ് ആശുപത്രിയിലാണ് 84കാരനായ സല്മാന് ബിന്‍ അബ്ദുള്‍ അസീസിനെ പ്രവേശിപ്പിച്ചിട്ടുള്ളത്.