ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ 16-കാരനായ സൗരഭ് ചൗധരിക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിംഗിലാണ് സൗരഭ് ചൗധരി സ്വര്‍ണം നേടിയത് . ഇന്ത്യയ്ക്ക് മൂന്ന് സ്വര്‍ണമാണ് ഇതുവരെ ലഭിച്ചത്. പിസ്റ്റല്‍ ഷൂട്ടിംഗില്‍ അഭിഷേക് വര്‍മ്മ വെങ്കലവും നേടി.
FLASHNEWS