News Sections: topnews
-
തിരഞ്ഞെടുപ്പ്:വിജയാഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി പൊലീസ്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന മുന്നറിയിപ്പുമായി കേരളം പൊലീസ്. അതിരുവിട്ടാൽ പണികിട്ടുമെന്നാണ് മുന്നറിയിപ്പ്. ആഹ്ലാദപ്രകടനങ്ങൾ നടത്തുന്നതിനുള്ള നിർദേശങ്ങൾ പോലീസ് പുറത്തിറക്കി. കുട്ടികളെ വിജയാഹ്ലാദ പ്രകടനങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും പോലീസ് നിർദേശിച്ചു.വോട്ടെണ്ണൽ ദിവസത്തെ വിജയാഹ്ലാദപ്രകടനവുമായി ബന്ധപ്പെട്ട…
-
വെഞ്ഞാറമൂട്ടിൽ സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീപിടുത്തം
വെഞ്ഞാറമൂട്ടിൽ സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിൽ തീപിടുത്തം. ആളപായമില്ല. തണ്ട്രാംപൊയ്കയിലെ തവാനി സൂപ്പർ മാർക്കറ്റിന്റെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.പുലർച്ചെ 4 മണിയോടെയാണ് തീ കത്തുന്നത് പരിസരവാസികളുടെ…
-
വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തി; മരിച്ചതറിയാതെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്
വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ സുഹൃത്ത് മരിച്ചതറിയാതെ ആശുപത്രിയിലെത്തിയ പ്രതി അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ബിനീഷാണ് അറസ്റ്റിലായത്. വീട് നിര്‍മാണത്തിനിടെ സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ഒരാളുടെ മരണത്തില്‍ കലാശിച്ചത്. ആലപ്പുഴ കളര്‍കോട് അറയ്ക്കാക്കുഴിയില്‍…
-
ശബരിമല സ്വർണ്ണക്കൊള്ള:ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയിൽ
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി ഉണ്ണികൃഷ്ണൻ പോറ്റി കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചു. ജാമ്യ ഹർജി 18 ന് പരിഗണിക്കും. കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന്…
-
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ ഏകീകൃത അന്വേഷണം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ ഏകീകൃത അന്വേഷണം. പൊലീസ് ഹെഡ്കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും.രണ്ടാം കേസ് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൻറെ കീഴിലേക്ക് ആദ്യ കേസും മാറ്റി.പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ എഐജി ജി. പൂങ്കുഴലിക്കാണ്…
-
വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ്സംരക്ഷണ വേദി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ഉത്തരവ് സ്റ്റേചെയ്യണമെന്നാണ് ആവശ്യം. സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര…
-
വായു മലിനീകരണം രൂക്ഷം; ഡൽഹിയിൽ ഇനി തന്തൂരി ചിക്കൻ വേണ്ട!
വായുമലിനീകരണം രൂക്ഷമാകുന്നതിന് പിന്നാലെ തന്തൂര്‍ വിഭവങ്ങള്‍ക്കായി തീ കത്തിക്കുന്നതിന് വിലക്ക്. ഹോട്ടലുകളില്‍ വിറകും കരിയും കത്തിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായു മലിനീകരണം ക്രമാധീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.…
-
വടക്കന്‍ കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
വടക്കന്‍ കേരളം നാളെ പോളിങ് ബൂത്തിലെത്തും. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. പരമാവധി വോട്ടേഴ്സിനെ നേരില്‍ കണ്ട് ഒരിക്കല്‍ക്കൂടി വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാകും…
-
മന്ത്രിമാരായ പി രാജീവും ഡോ. ആര് ബിന്ദുവും ഇന്ന് ഗവര്‍ണറെ കാണും
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമന തര്‍ക്കത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. മന്ത്രിമാരായ പി രാജീവും ഡോ. ആര് ബിന്ദുവും ഗവര്‍ണറെ ലോക്ഭവനില്‍ നേരിട്ടെത്തി കാണും. വി സി നിയമന വിഷയം സുപ്രീംകോടതി നാളെ…
-
ചിത്രപ്രിയയുടെ ദുരൂഹ മരണം; പോസ്റ്റ്മോര്‍ട്ടം ഇന്ന്; സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്
എറണാകുളം മലയാറ്റൂരില്‍ ചിത്രപ്രിയ എന്ന പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തില്‍ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. ഞായറാഴ്ച രാത്രിയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പെണ്‍കുട്ടി ഒരു യുവാവിനൊപ്പം ബൈക്കില്‍ പോകുന്നത് ദൃശ്യത്തിലുണ്ട്. ഇന്ന് രാവിലെ…

Local News


















