News Sections: mainnews
-
ചിറ്റൂര്‍ പുഴയിലെ ഷണ്മുഖം കോസ് വേയുടെ ഓവില് കുടുങ്ങി വിദ്യാര്‍ഥി മരിച്ചു; കാണാതായ ആള്‍ക്കായി തിരച്ചില്‍
|പാലക്കാട് ചിറ്റൂര്‍ പുഴയിലെ ഷണ്മുഖം കോസ് വേയുടെ ഓവിനുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ ശ്രീഗൗതം ആണ് മരിച്ചത്. പുഴയില്‍ കാണാതായ അരുണിനായി തിരച്ചില്‍ തുടരുന്നു. ശ്രീഗൗതമിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
-
ഇലക്ട്രോണിക് ഡാറ്റ നല്കിയാല് മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയാണെന്ന് തെളിയിക്കാം; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
വോട്ട്മോഷണത്തില് പ്രധാനമന്ത്രിക്കും കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷനും എതിരെ വീണ്ടും രൂക്ഷ വിമര്‍ശവുമായി ലോക്സഭാനേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷന് ഇലക്ട്രോണിക് ഡേറ്റ നല്കിയാല് മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയെന്ന് തെളിയിക്കാമെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു.എല്ലാ…
-
വോട്ടർപട്ടിക ക്രമക്കേട്: രാജ്യവ്യാപക പ്രചാരണത്തിന് കോൺഗ്രസ്; നേതാക്കളുടെ യോഗം വിളിച്ച് മല്ലികാർജ്ജുൻ ഖർഗെ
ന്യൂഡൽഹി: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണത്തിന് തയ്യാറെടുത്ത് കോൺഗ്രസ്. വിഷയം ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ഓഗസ്റ്റ് 11ന് യോഗം…
-
ആരോഗ്യമന്ത്രിയെ കണ്ടു, വിവാദത്തില്‍ ക്ഷമ ചോദിച്ചു, ആരെയും കുറ്റപ്പെടുത്താനില്ലെന്ന് ഡോ ഹാരിസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപകാരണക്ഷാമം സംബന്ധിച്ച വിവാദത്തില്‍ ആരോഗ്യമന്ത്രിയോട് ക്ഷമപറഞ്ഞതായി ഡോ. ഹാരിസ് ചിറക്കല്‍. താന്‍ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നില്ല. ആരോഗ്യ മന്ത്രി തന്നെ നേരില്‍ വന്ന് കണ്ട് സംസാരിച്ചിരുന്നു. വിവാദങ്ങള്‍…
-
ബലാത്സംഗക്കേസ്: ഒളിവില്‍ പോയ വേടനായി തിരച്ചില്‍, കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ ഹിരണ്‍ദാസ് മുരളി എന്ന വേടനായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന് കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്…
-
കോഴിക്കോട് മെഡിക്കൽ കോളജ് ICU പീഡന കേസിൽ പ്രതിയായ അറ്റൻഡറെ പിരിച്ചുവിട്ടു
കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡന കേസ് പ്രതിയായ അറ്റൻഡർ എ എം ശശീന്ദ്രനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റേതാണ് ഉത്തരവ്. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.…
-
നാലാം ക്ലാസുകാരിയെ മാതാപിതാക്കൾ മർദിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ
ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. ജില്ലാ ശിശുക്ഷേമ ഓഫീസറോടും, നൂറനാട് എസ്എച്ച്ഒയോടും റിപ്പോർട്ട് തേടി. പ്രതികളെ പിടികൂടാൻ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യക…
-
ബാലുശ്ശേരിയില്‍ റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു
കോഴിക്കോട്ബാലുശ്ശേരിയില് റോഡിലേക്ക് വീണ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ ലോറിയിടിച്ച് മരിച്ചു. തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍, ബിജീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. അപകട ദൃശ്യങ്ങള്‍ പുറത്തുവന്നു. തൊട്ടുപിന്നാലെ വന്ന വാഹനത്തില്‍…
-
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ്സ്; രാജ്യവ്യാപകമായി പ്രതിഷേധിക്കും
തിരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിയുമായി ചേർന്ന് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വെല്ലുവിളി ഏറ്റെടുത്ത് എ ഐ സി സിയുടെ സംഘടനാ…
-
വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമം, ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി; ഡോ ഹാരിസ് ചിറക്കല്‍
വ്യക്തിപരമായി തന്നെ ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം തലവന്‍ ഡോ ഹാരിസ് ചിറക്കല്‍. ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി. ഔദ്യോഗിക രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം.…

Local News

















