News Sections: mainnews
-
ആര്യനാട് പഞ്ചായത്തിലെ വാർഡ് മെമ്പർ ശ്രീജയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം
ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ് മെമ്പർ ശ്രീജയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം. ശ്രീജയുടെ മരണം സംബന്ധിച്ച കേസിലെ പൊലീസ് അനാസ്ഥ കാണിച്ചാകും പരാതി നൽകുക. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നു എന്ന…
-
വാഹനത്തിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കളമശ്ശേരിയിൽ വാഹനത്തിൽ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശിയായ അനിൽ പട്നായിക്കാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കർണാടകയിൽ നിന്നും ലോറിയിൽ എത്തിച്ച ഗ്ലാസ് ഗോഡൗണിലേക്ക് ഇറക്കുന്നതിനിടെയാണ്…
-
വീണ്ടും ശക്തമായ മണ്ണിടിച്ചില്‍; താമരശ്ശേരി ചുരം പൂർണമായും അടച്ചു
കനത്ത മഴക്കൊപ്പം വീണ്ടും ശക്തമായ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് താമരശ്ശേരി ചുരം റോഡ് പൂർണമായും അടച്ചു. കഴിഞ്ഞ ദിവസം റോഡിലേക്ക് കടപുഴകിയ മരവും ഇടിഞ്ഞുവീണ മണ്ണും മാറ്റി ഗതാഗതം നേരിയ തോതിൽ പുനരാരംഭിച്ചതിന് പിന്നാലെയാണ് വീണ്ടും…
-
കാസര്‍കോട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി; അഞ്ചു മരണം; മൂന്നു പേരുടെ നില ഗുരുതരം
കാസര്‍കോട്: കാസര്‍കോട് അതിര്‍ത്തിയായ തലപ്പാടിയില്‍ ബസ് അപകടത്തില്‍ അഞ്ചു പേര് മരിച്ചു. കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് ബസ്, ബസ്സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അതിനുശേഷം സമീപത്തു നിര്‍ത്തിയിട്ടിരുന്ന…
-
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക്; പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിര്‍ദേശവുമായി ഹൈക്കോടതി. പോലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തിരക്കേറിയ സമയങ്ങളില്‍ സിഗ്നല്‍ ഓഫ് ചെയ്യണം. രാവിലെ 8.30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7.30…
-
കശ്മീരിലെ ഗുരെസ് സെക്ടറില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ വധിച്ച് സൈന്യം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബന്ദിപ്പോര്‍ ജില്ലയിലെ ഗുരെസ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടര്‍ന്നായിരുന്നു ഓപ്പറേഷന് ശ്രീനഗര്‍ ആസ്ഥാനമായുള്ള…
-
ഓണം അവധിക്കായി സ്കൂളുകള്‍ നാളെ അടയ്ക്കും; ഓണാവധി സെപ്റ്റംബര്‍ 7 വരെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും സ്കൂളുകള്‍ തുറക്കുക. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന പ്രചാരണം വ്യാജമാണെന്ന്…
-
ക്ലിഫ് ഹൗസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
രാഹുല്‍ മാങ്കൂട്ടം വിഷയത്തില്‍ ക്ലിഫ് ഹൗസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ നൈറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും പന്തവും എറിഞ്ഞു. പോലീസ് ലാത്തിച്ചാര്‍ജ് ചെയ്ത് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. രാജ്ഭവന് മുന്നില്‍ നിന്ന്…
-
തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണ്; പീഡന പരാതി തള്ളി സി കൃഷ്ണകുമാർ
എറണാകുളം സ്വദേശിയായ യുവതിയുടെ പീഡന പരാതി തള്ളി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. തനിക്കെതിരായ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ കൃഷ്ണകുമാർ ഏത് അന്വേഷണത്തെയും നേരിടാൻ തയാറാണെന്നും വ്യക്തമാക്കി. സ്വത്ത് തർക്കമാണ്…
-
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ആരോപണം അന്വേഷിക്കണം;പി ജെ കുര്യന്
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്. പാര്‍ട്ടി നടപടി വേണമെന്നും പൊലീസ് സ്വമേധയാ അന്വേഷണം നടത്തണമെന്നും പി ജെ കുര്യന് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജി…

Local News


















