News Sections: mainnews
-
വന്യജീവി ആക്രമണം: നിയമഭേദഗതിക്കൊരുങ്ങി സര്ക്കാര്, ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
വന്യജീവി ആക്രമണങ്ങളില് നിയമഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്ക്കാര്. ജനവാസ മേഖലയില് ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാന് നിയമ ഭേദഗതിക്കൊണ്ടുവരുന്നതടക്കമുള്ള ബില്ലുകള്ക്ക് അംഗീകാരം നല്കാന് ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. 1972 ലെ വന്യജീവി സംരക്ഷണ…
-
രാഹുലിന്റെ സസ്പെന്ഷന്: സ്പീക്കര്ക്ക് സതീശന്റെ കത്ത്; സഭയില് എത്തിയാല് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും
രാഹുല് മാങ്കൂട്ടത്തില് എംഎല്എയെ പാര്ട്ടിയില് നിന്നും പാര്ലമെന്ററി പാര്ട്ടിയില് നിന്നും സസ്പെന്ഡ് ചെയ്തെന്ന് കോണ്ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന് സ്പീക്കറെ രേഖാമൂലം അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ…
-
പ്രധാന മന്ത്രി നരേന്ദ്രമോദി മണിപ്പുരില്
വംശീയകലാപം ആളിപ്പടര്ന്ന മണിപ്പൂരില് ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു സന്ദര്ശനം നടത്തും. രണ്ടുവര്ഷങ്ങള് മുന്പ് കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പ്രധാനമന്ത്രി മണിപ്പൂര് സന്ദര്ശിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കനത്ത സുരക്ഷയിലാണ് പ്രധാനമന്ത്രി എത്തുന്നത്. ഹെലികോപ്ടര് മാര്ഗം ചുരാചന്ദ്പുരിലും…
-
ഷെയര് മാര്ക്കറ്റില് ലാഭം ഉണ്ടാക്കി നല്കാമെന്ന് വാഗ്ദാനം നല്കി ഒന്നരക്കോടി തട്ടി; പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി
ഷെയര് മാര്ക്കറ്റില് ലാഭം ഉണ്ടാക്കി നല്കാമെന്ന് വാഗ്ദാനം നല്കി പോലീസ് ഉദ്യോഗസ്ഥന് ഒന്നരക്കോടി തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ സിപിഒ രവിശങ്കറിനെതിരെയാണ് പരാതി. ഭരതന്നൂര് സ്വദേശി വിജയന് പിള്ള, സഹോദരന് മുരളീധരന് എന്നിവരില്…
-
DySP മധു ബാബുവിനെതിരെ വീണ്ടും പരാതിയുമായി നിർമാതാവ് ഷീല കുര്യൻ
DySP മധു ബാബുവിനെതിരെ വീണ്ടും പരാതിയുമായി നിർമാതാവ് ഷീല കുര്യൻ. മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും പരാതി നൽകി. മധു ബാബു സ്ത്രീത്വത്തെ അപമാനിച്ചു. സാമ്പത്തിക താല്പര്യങ്ങൾക്ക് വിധേയനായി പ്രവർത്തിച്ചു. പ്രലോഭനങ്ങൾക്ക് വഴങ്ങി ആരോപണ വിധേയർക്ക് ഒപ്പം…
-
സി പിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ദില്ലിയില് തുടങ്ങും
സി പിഎം കേന്ദ്ര കമ്മിറ്റി യോഗം നാളെ ദില്ലിയില് തുടങ്ങും.മൂന്ന് ദിവസമായി ചേരുന്ന സിസി യോഗത്തില് പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള നേതാക്കള് ഇന്ന് ദില്ലിയിലെത്തും.രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്ച്ച ചെയ്യാനാണ്…
-
അടൂര് സ്വദേശി ജോയലിന്റെ മരണം പോലീസ് മര്ദനം കാരണം; കൊലക്കുറ്റം ചുമത്തണമെന്ന് കുടുംബം
അടൂര് സ്വദേശി ജോയലിന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യവുമായി കുടുംബം. 2020 ജനുവരി ഒന്നിനാണ് ജോയല് അടൂര് പോലീസിന്റെ ക്രൂര മര്ദനത്തിനിരയായത്. ചികിത്സയിലിരിക്കെ മെയ് 22ന് മരിച്ചു. അടൂര് സി…
-
ഡെറാഡൂണ് സൈനിക അക്കാദമിയിലെ നീന്തല് കുളത്തില് മലയാളി ജവാനെ മരിച്ച നിലയില് കണ്ടെത്തി
ഡെറാഡൂണ് സൈനിക അക്കാദമിയിലെ നീന്തല് കുളത്തില് മലയാളി ജവാനെ മരിച്ച നിലയില് കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്. ജയ്പൂരില് ഹവില്ദാര് ആയിരുന്നു ബാലു. ലെഫ്റ്റനന്റ് പദവിക്ക് വേണ്ടിയുള്ള ഫിസിക്കല്…
-
വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്ക ജ്വരം; ഒരു മാസത്തിനിടെ ആറ് മരണം
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള് കൂടി അമീബിക് മസ്തിഷ ജ്വരം ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജിയാണ് മരിച്ചത്. 47 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല് കോളജ് ആശുപത്രിയില് ചികിത്സയില് ആയിരുന്നു. സംസ്ഥാനത്ത് നിലവില് 18…
-
രാഹുലിനെ സഭാ സമ്മേളനത്തില് പങ്കെടുപ്പിക്കേണ്ടെന്ന നിലപാടില് വി ഡി സതീശന്; എതിര്ത്ത് ഒരു വിഭാഗം
രാഹുല് മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില് കോണ്ഗ്രസില് ഉള്പ്പാര്ട്ടി കലഹം. രാഹുലിനെ തിരിച്ചു കൊണ്ടുവരുന്നതില് കോണ്ഗ്രസില് തന്നെ ഭിന്നാഭിപ്രായമുണ്ട്. രാഹുല് മാങ്കൂട്ടത്തില് ചില ഉന്നത നേതാക്കളുടെ ഗൂഢാലോചനയ്ക്ക് ഇരയായെന്നാണ് ആരോപണം. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്…



















