News Sections: mainnews
-
അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം.
അട്ടപ്പാടിയില്‍ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് രണ്ട് കിലോമീറ്റര്‍ ദൂരം. അട്ടപ്പാടി മുരുഗള ഊരിലെ അയ്യപ്പന് കുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്. അയ്യപ്പന്-സരസ്വതി ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് സജിനേശ്വരികഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മരിച്ചത്. കുഞ്ഞിന്റെ…
-
നടിയെ ആക്രമിച്ച കേസ് : ആര് ശ്രീലേഖയ്ക്ക് എതിരെ കാനം രാജേന്ദ്രന്
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള മുന്‍ ജയില്‍ ഡിജിപി ആര് ശ്രീലേഖയുടെ ആരോപണങ്ങളില്‍ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. “സര്‍വീസില്‍ ഇരുന്ന സമയത്ത് എന്തുകൊണ്ടാണ് ആരോപണങ്ങളെ കുറിച്ച് പറയാതിരുന്നതെന്ന്…
-
ബഫര്‍സോണ്‍ വിഷയത്തില്‍ 2019-ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കും ; മന്ത്രി എകെ ശശീന്ദ്രന്
ബഫര്‍സോണ്‍ വിഷയത്തില്‍ 2019-ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന് നിയസഭയില്‍.ജലജീവന്‍ പദ്ധതി 2025-നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് നിയസഭയില്‍ പറഞ്ഞു. വാട്ടര്‍ അതോറിട്ടിക്ക് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 1133…
-
മഹിള മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു
പാലക്കാട്: പാലക്കാട്ടെ മഹിള മോര്‍ച്ച നേതാവ് ശരണ്യയുടെ ആത്മഹത്യയില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.ആത്മഹത്യാകുറിപ്പില്‍ സൂചിപ്പിച്ച ബിജെപി പ്രവര്ത്തകന് പ്രജീവ് ഒളിവിലാണെന്ന് പോലിസ്.വിശദമായ പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലിസ് വ്യക്തമാക്കി.…
-
ഓണം ബമ്പര്‍ 25 കോടി രൂപയാക്കാന്‍ സർക്കാരിനോട് ശുപാർശയുമായി ലോട്ടറി വകുപ്പ്
ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാക്കാന്‍ ശുപാര്‍ശ നല്കി ലോട്ടറി വകുപ്പ്. ഈ ശുപാര്‍ശയില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തേക്കും. ലോട്ടറി വകുപ്പിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന…
-
ആര്.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്.
നടിയെ അക്രമിച്ച കേസില്‍ അന്വേഷണ സംഘത്തിനെതിരെ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്.ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങള്‍ ദിലീപിനെ സഹായിക്കാനെന്ന് ക്രൈംബ്രാഞ്ച്. ദിലീപുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് ശ്രീലേഖ അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തലില്‍…
-
പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിനു നേരെ ബോംബേറ്
കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. പുലർച്ചെ ഒന്നുരയോടെയായിരുന്നു ആക്രമണം. ബോംബേറിൽ ഓഫിസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തിൽ ആരും ഉണ്ടായിരുന്നില്ല. സിപിഐഎം പ്രവർത്തകനായിരുന്ന ധനരാജിന്റെ ആറാം രക്തസാക്ഷി…
-
ഫോട്ടോ എടുത്തത് താനാണ്; ശ്രീലേഖയുടെ വാദം തള്ളി ദിലീപിന്റെ സെല്‍ഫി എടുത്തയാള്‍
ദിലീപും പള്‍സര്‍ സുനിയും അടങ്ങുന്ന ചിത്രം പകര്‍ത്തിയയാള്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രംഗത്ത്. ആര് ശ്രീലേഖ പറഞ്ഞ ഫോട്ടോ, എഡിറ്റ് ചെയ്തതല്ലെന്നും താന്‍ ആണ് ആ സെല്‍ഫി എടുത്തതെന്നും യുവാവ് പറഞ്ഞു. ‘ജോര്‍ജേട്ടന്‍സ്…
-
പാലക്കാട് മഹിളാമോർച്ചാ മണ്ഡലം ട്രഷറർ ശരണ്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ.
പാലക്കാട് മഹിളാമോർച്ചാ മണ്ഡലം ട്രഷറർ ശരണ്യയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ബിജെപി പ്രവർത്തകൻ പ്രജീവാണ് മരണത്തിനുകാരണമെന്ന ശരണ്യയുടെ ആത്മഹത്യാക്കുറിപ്പും പൊലിസ് കണ്ടെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ശരണ്യയെ വീട്ടിനുള്ളിൽ…
-
നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ
നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുമായി മുൻ ഡിജിപി ആർ ശ്രീലേഖ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് വെളിപ്പെടുത്തൽ . ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്.ദിലീപ് എന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ…

Local News
















