News Sections: mainnews
-
ഷുഹൈബ് കേസില്‍ നീതിയുക്തമായ അന്വേഷണമാണ് നടന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
ഷുഹൈബ് വധക്കേസില്‍ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുകയായിരുന്നെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കില്ല. ഇപ്പോള്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഷുഹൈബിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കോടതിയാണ് ആ…
-
വേതന പരിഷ്കരണ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു
വേതന പരിഷ്കരണമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു. ഇ – പോസ് ഇല്ക്ട്രോണിക് സംവിധാനത്തിന്റെ നിരന്തര തകരാർ ഉടൻ പരിഹരിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കേരളത്തിലെ റേഷൻ…
-
ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
ആകാശ് തില്ലങ്കേരിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റ് ചെയ്യുന്നവരെ സിപിഐഎം സംരക്ഷിക്കില്ല. തെറ്റ് ചെയ്താല്‍ അത് തിരുത്താന്‍ നോക്കും. തിരുത്തിയില്ലെങ്കില്‍ നടപടിയെടുക്കും. അതാണ് രീതി എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.‘തെറ്റുകള്‍…
-
ഇ പി ജയരാജന്റെ ഭാര്യ ചെയർപേഴ്സണായ റിസോർട്ടിൽ ഇൻകം ടാക്സ് റെയ്ഡ്
കണ്ണൂർ വൈദേകം റിസോർട്ടിൽ റെയ്ഡ്. ആദായ നികുതി വകുപ്പാണ് പരിശോധന നടത്തുന്നത്. ഇ പി ജയരാജന്റെ മകൻ ജയ്സനും ഭാര്യ ഇന്ദിരക്കും ഓഹരിയുള്ളതാണ് വൈദേകം റിസോർട്ട്. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്.…
-
കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. സെൻട്രൽ ജയിലിലെ ന്യൂ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ പിടിച്ചെടുത്തത്. തടവുകാരായ സവാദ്, സുധിൻ എന്നിവരിൽ നിന്നാണ് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തത്.ജയിൽ സൂപ്രണ്ടിൻ്റെ…
-
ലൈഫ്മിഷന് കേസ് ;ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി
ലൈഫ്മിഷന് അഴിമതിക്കേസില്‍ എം ശിവശങ്കറിന് തിരിച്ചടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി. പന്ത്രണ്ട് ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വപ്ന സുരേഷിന്റേയും മുന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റേയും ഉള്‍പ്പെടെ…
-
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം
കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് മഹിള കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. മഹിള കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മൂന്ന് പ്രവർത്തകർക്ക് പരുക്കേറ്റു. ജലപീരങ്കിയേറ്റ് വനിതാ പ്രവർത്തകർ പലരും റോഡിലേക്ക് തെറിച്ചു…
-
ലൈഫ് മിഷന് കോഴകേസ് ;സ്വപ്ന സുരേഷ് നടത്തിയ കൂടുതല്‍ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്
ലൈഫ് മിഷന് കോഴ ഇടപാടില്‍ അറസ്റ്റിലായ എം ശിവശങ്കറുമായി മറ്റൊരു പ്രതി സ്വപ്ന സുരേഷ് നടത്തിയ കൂടുതല്‍ വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്.യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്ന സുരേഷിന്റെ ജോലി നഷ്ടത്തിലേക്ക് നയിച്ചത് പ്രവാസി വ്യവസായി യൂസഫലിയാണെന്ന…
-
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും പിന്മാറി സർക്കാർ
അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും പിന്മാറി സർക്കാർ. നികുതി വർധന ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര…
-
സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു
സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ പൊലീസ് ജീപ്പ് ഇടിച്ച് യുവാവ് മരിച്ചു. തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടിൽ മഞ്ചേഷ്( 36 )ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ…


















