News Sections: mainnews
-
ചേന്ദമംഗലം കൂട്ടക്കൊലപാതക കേസ്; പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ല; കുറ്റപത്രം ഇന്ന് സമർപ്പിക്കും
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. സംഭവം നടന്ന് 30 ദിവസത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്.പേരപ്പാടം കാട്ടിപ്പറമ്പിൽ വേണു ഭാര്യ ഉഷ , മകൾ വിനിഷ എന്നിവരെയാണ് അയൽവാസിയായ ഋതു ജയൻ…
-
മുണ്ടക്കൈ-ചൂരൽമല ദുരന്തം; കേന്ദ്ര വായ്പയുടെ വിനിയോഗം ചർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാർ യോഗം ചേരും
മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുനർനിർമ്മാണത്തിനായി ലഭിച്ച കേന്ദ്ര വായ്പയുടെ വിനിയോഗം ചർച്ചചെയ്യാൻ വകുപ്പ് സെക്രട്ടറിമാർ യോഗം ചേരും. ഈ സാമ്പത്തിക വർഷം തന്നെ പദ്ധതികൾ പൂർത്തിയാക്കണമെന്ന നിബന്ധനയും ചർച്ചചെയ്യും. പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രത്തോട് സാവകാശം തേടുന്നതും…
-
‘നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി; മരിച്ചവരുടെ കുടുംബത്തെ സന്ദർശിക്കും’; മന്ത്രി എകെ ശശീന്ദ്രൻ
കോഴിക്കോട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിൽ നിയമം ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിയതായി…
-
നഴ്സിങ് കോളജിലെ റാഗിങ്; അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും മൊഴിയെടുപ്പ് ഇന്ന്
കോട്ടയം ഗാന്ധിനഗര്‍ നഴ്സിങ് കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ അതിക്രൂരമായ റാഗിങ്ങിനിരയാക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും. കോളജിലെ അധ്യാപകരുടേയും മറ്റ് വിദ്യാര്‍ഥികളുടെയും മൊഴിയാണ് ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തുക. ഗാന്ധിനഗര്‍ നഴ്സിങ് കോളജിലെ മൂന്നാം…
-
കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം: ഡിഎഫ്ഒ ഇന്ന് റിപ്പോര്‍ട്ട് സമര്‍പിക്കും; ഒന്‍പത് വാര്‍ഡുകളില്‍ ഹര്‍ത്താല്‍
കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര് മരിക്കാനിടയായ സംഭവത്തില്‍ നാട്ടാന പരിപാലന ചട്ടം ലംഘിക്കപ്പെട്ടോ എന്നു സോഷ്യല്‍ ഫോറസ്ട്രി ഡിഎഫ്ഒ ഇന്ന് കണ്‍സര്‍വേറ്റര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പടക്കം പൊട്ടുന്ന ശബ്ദം…
-
വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ അടക്കം രണ്ട് പേര് മരിച്ചു
മഹാരാഷ്ട്രയിലെ അകോളയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ ഉള്‍പ്പടെ രണ്ടുപേര്‍ മരിച്ചു. തുക്കാറാം ബിഡ്കര്‍ (73), രാജ്ദത്ത മങ്കര്‍ (48) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ പിക്ക്അപ്പ് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് ഗുരുതര…
-
കോഴിക്കോട് ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു; രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ രണ്ട് ആന ഇടഞ്ഞു. രണ്ട് പേർ മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്ക്. 6 മണിയോടെയാണ് സംഭവം. ആനകളെ…
-
സംസ്ഥാനത്തെ വന്യ ജീവി ആക്രമണങ്ങളില്‍ വനം മന്ത്രിക്കെതിരെ കെ മുരളീധരന്
സംസ്ഥാനത്തെ വന്യ ജീവി ആക്രമണങ്ങളില്‍ വനം മന്ത്രിക്കെതിരെ കെ മുരളീധരന്. കാട്ടില്‍ പോയത് കൊണ്ടാണ് ആന കൊല്ലുന്നത് എന്ന് വനം മന്ത്രി പറയുന്നു. എന്നാല്‍ കടയില്‍ സാധനം വാങ്ങാന്‍ പോയവരെ ഉള്‍പ്പടെയാണ് ആന കൊല്ലുന്നത്.…
-
വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം
2024 ലെ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം. പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ രാജ്യസഭയില്‍ ബിൽ അവതരിപ്പിക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ചെയര്‍പേഴ്സണ്‍ ജഗ്ദീപ് ധന്‍ഖര്‍…
-
ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണത്തില്‍ പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തി
ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ മരണത്തില്‍ പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ചുമത്തി.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അനൂപിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചു. വധശ്രമം, ലൈംഗികാതിക്രമം, വീട്ടില്‍ അതിക്രമിച്ചു കയറുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്…

Local News
















