News Sections: local
-
ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകൻ വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു
ചെങ്ങന്നൂരിൽ എബിവിപി പ്രവർത്തകനായിരുന്ന വിശാലിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളേയും വെറുതെവിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് 19 പ്രതികളെ വെറുതെ വിട്ടത്. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്നു പ്രതികൾ. 2012 ജൂലൈ പതിനാറിന് ചെങ്ങന്നൂർ…
-
കരിപ്പൂരിൽ വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയയുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു
കരിപ്പൂര്‍ വിമാനത്താവളം വ്യൂ പോയിന്റില്‍ കാഴ്ച കാണാനെത്തിയയുവാവ് താഴ്ചയിലേക്ക് വീണ് മരിച്ചു. മലപ്പുറം മുണ്ടുപറമ്പ് സ്വദേശി ജിതിനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം എത്തിയ യുവാവിന് വെങ്കുളത്ത്മാട് വ്യൂ പോയിന്റില്‍ നിന്ന് വീണ് പരിക്കേല്‍ക്കുകയായിരുന്നു യുവാവിന്റെ കഴുത്തില്‍…
-
മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച വാർഡ് മെമ്പർമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാന മനുഷാവകാശ സംരക്ഷണ കേന്ദ്രം ജനറൽ സെക്രട്ടറി ജോയി കൈതാരമാണ് പരാതി നൽകിയത്.മറ്റത്തൂർ…
-
താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്:യു.ഡിഎഫിന്റെ രാപകൽ സമരം ഇന്ന്
കോഴിക്കോട് താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡിഎഫിന്റെ രാപകൽ സമരം ഇന്ന്. കോഴിക്കോട് കളക്ടറേറ്റിനു മുന്നിലാണ് സമരം. എംഎൽഎമാരായ ഐസി ബാലകൃഷ്ണന്റേയും ടി സിദ്ദിഖിന്റേയും നേതൃത്വത്തിലാണ് സമരം. യുഡിഫ് രാപകൽ സമരം എം…
-
ബേക്കൽ ബീച്ച് ഫെസ്റ്റിലെ റാപ്പർ വേടന്റെ പരിപാടി നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടില്ല’; സംഘാടകർ
കാസർഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിലെ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും വിശദീകരണവുമായി പൊലീസ്. ശാരീരിക അസ്വസ്ഥത നേരിട്ട ആറുപേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. ആറുപേരും ഏറെ വൈകാതെ ആശുപത്രി വിട്ടു. സംഭവത്തിൽ…
-
യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി
തിരുവനന്തപുരം വെള്ളറടയിൽ രോഗിയായ യുവതിയെ വഴിയിൽ ഇറക്കിവിട്ട കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്കെതിരെ നടപടി. എംപാനൽ ജീവനക്കാരനായ സി അനിൽകുമാറിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തി.ഗൂഗിൾ പേ വഴി പണം നൽകിയത് പരാജയപ്പെട്ടതിനെ തുടർന്നാണ്ഇറക്കിവിട്ടത്. വെള്ളറട സ്വദേശി ദിവ്യയാണ്…
-
ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന:പരിശോധനയിൽ വ്യാപക ക്രമക്കേട്
സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ വിജിലൻസിന്റെ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഓപ്പറേഷൻ ബാർകോഡ് എന്ന പേരിലായിരുന്നു ബാർ ഹോട്ടലുകളിൽ വിജിലൻസ് പരിശോധന നടത്തിയത്. 66 ബാർ ഹോട്ടലുകളിൽ വിജിലൻ പരിശോധന നടത്തിയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ…
-
കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു
കോഴിക്കോട് ഒന്നാം ക്ലാസുകാരി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് സ്വദേശി കെ.ടി. അഹമ്മദിന്റെയും, പി.കെ. നെസീമയുടെയും മകൾ അബ്റാറ(6) ആണ് മരിച്ചത്. ബാലുശ്ശേരി കരിയാത്തുംപാറയിലെ പുഴയിലാണ് മുങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഫറോക്ക് ചന്ത…
-
പാറളം പഞ്ചായത്തിലും ബിജെപിക്ക് കോൺഗ്രസ് സഹായം ലഭിച്ചെന്ന് ആരോപണം
തൃശൂർ പാറളം പഞ്ചായത്തിലും ബിജെപിക്ക് കോൺഗ്രസ് സഹായം ലഭിച്ചെന്ന് ആരോപണം.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വനിതാ നേതാവ് മനഃപൂർവം വോട്ട് അസാധുവാക്കി എന്നാണ് ആരോപണം. ഇതോടെ ബിജെപി പാറളം പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയിച്ചു.യുഡിഎഫ്- 6,…
-
ഓഫീസ് മുറി വിവാദത്തിൽ എംഎൽഎ വി കെ പ്രശാന്തിനെതിരെ കെ മുരളീധരൻ
ഓഫീസ് മുറി വിവാദത്തിൽ എംഎൽഎ വി കെ പ്രശാന്തിനെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഓഫീസ് ആയി ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയായിരുന്നെന്നും ആർക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല…

Local News


















