സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ലാ മ​ത്സ​ര​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് നടക്കും


കോ​ഴി​ക്കോ​ട്: കൊ​ച്ചി​യി​ല്‍ ന​ട​ത്താ​നി​രു​ന്ന സ​ന്തോ​ഷ് ട്രോ​ഫി ദ​ക്ഷി​ണ​മേ​ഖ​ല യോ​ഗ്യ​താ റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ വേ​ദി കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി. ന​വം​ബ​ര്‍ അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


ദ​ക്ഷി​ണ മേ​ഖ​ല​യി​ല്‍ യോ​ഗ്യ​ത​ക്കാ​യി മ​ത്സ​രി​ക്കു​ന്ന​ത് കേ​ര​ളം അ​ട​ക്കം ഏ​ഴ് ടീ​മു​ക​ളാ​ണ്. ഈ ​മാ​സം 14ന് ​കൊ​ച്ചി മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​ന​ത്ത് മ​ത്സ​രം തു​ട​ങ്ങാ​നാ​യി​രു​ന്നു കേ​ര​ള ഫു​ട്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.




Sharing is Caring