സ്വര്‍ണക്കടത്ത്; സരിത്തുമായി എന്‍.ഐ.എ സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു


സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തുമായി എന്‍.ഐ.എ സംഘം അല്‍പ്പസമയത്തിനകം തിരുവനന്തപുരത്തേക്കെത്തും. തെളിവെടുപ്പിനായാണ് സരിത്തിനെ തലസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നത്. കൊച്ചിയില്‍ നിന്ന് പുലര്‍ച്ചയോടെ സംഘം പുറപ്പെട്ടു. നേരത്തെ സ്വപ്‌നയേയും സന്ദീപ് നായരേയും തിരുവനന്തപുരത്തേയ്ക്ക് എത്തിച്ച്‌ എന്‍.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.




Sharing is Caring