സ്വര്‍ണ വിലയില്‍ മാറ്റമില്ല


കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. നാല് ദിവസമായി ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില മാറാതെ നില്‍ക്കുകയാണ്. പവന് 23,720 രൂപയിലും ഗ്രാമിന് 2,965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.




Sharing is Caring