സിഡ്‌നി ഏകദിനം: ഇന്ത്യയ്ക്ക് ബൗളിങ്


സിഡ്‌നി: ആസ്‌ത്രേലിയയുമായുള്ള ഏകദിന പരമ്പരയ്ക്ക് തുടക്കമായി. സിഡ്‌നിയിലെ ആദ്യ ഏകദിനിത്തില്‍ ഇന്ത്യയ്ക്ക് ബൗളിങ്. ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സിഡ്‌നിയില്‍ അവസാനമായി കളിച്ച ഏകദിനിത്തില്‍ ആസ്‌ത്രേലിയയെ തോല്‍പ്പിച്ചത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഏകദിന പരമ്പരയും നേടാമെന്ന വിശ്വാസത്തിലാണ്. മൂന്നു ഏകദിനങ്ങളടങ്ങുന്നതാണ് പരമ്പര




Sharing is Caring